ദുബായ് ക്രീക്ക് ഒരു രാത്രി ദൃശ്യം.
എന്നോട് ആരെന്ഗിലും ദുബായില്‍ ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏത് എന്ന് ചോദിച്ചാല്‍ എന്റെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന സ്ഥലം ദുബായ് ക്രീക്ക് എന്നാകും അത് കൊണ്ട് തന്നെ ഞാന്‍ എന്ന് ക്രീകിന്റെ അടുത്ത് ഫോട്ടോ എടുക്കാന്‍ പോയാലും എനിക്ക് നല്ല ഫ്രേം കിട്ടാത്ത ഒരു ദിവസം പോലും ഉണ്ടാകാറില്ല. പക്ഷെ പകല്‍ ഒരിക്കല്‍ പോലും അതിന്റെ ഇരു കരയിലും രെസ്റൊരന്റ്റ് ബോട്ടുകള്‍ ഒഴിഞ്ഞ നേരം ഇല്ല. അതുകൊണ്ട് തന്നെ അതിന്റെ മനോഹാരിത മുഴവനും ക്യാമറയില്‍ പകര്‍ത്തുവാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില.ആദ്യ കാലങ്ങളില്‍ ദുബായ് എന്ന് പറഞ്ഞാല്‍ എല്ലവരുടെയും മന്സിലേക്യു ഓടിയെത്തുക ദുബായ് ക്രീകിന്റെ തീരത്തുള്ള ഈ കെടിട്ടങ്ങള് ആണ്.ദുബൈയുടെ വളര്‍ച്ചക്ക് പിന്നില്‍ ഈ ക്രീകിനു വലിയൊരു സ്ഥാനം ഉണ്ട്. പണ്ടത്തെ എല്ലാ വ്യാപാരങ്ങളും നടത്തിയിരുന്നത് ഈ ക്രീകിലൂടെ ആയിരുന്നു.ഈ ക്രീകിനടിയിലൂടെ മൂന്ന് ടണലുകള്‍ കടന്നു പോകുന്ന്ട് രണ്ടെണ്ണം മെട്രോ റയലിന് വേണ്ടിയും ഒരെണം സാധാരണ ഗതാഗതത്തിനും.
13 comments:
Good picture sarin..........
Bottom area കുറച്ചുകൂടി crop ചെയ്താലിനിയും മനോഹരമാവുമെന്നു തോന്നുന്നു............
സരിന്,നല്ല ചിത്രം.
പക്ഷെ ക്ലാരിറ്റി കുറവാണ് എന്ന് തോന്നുന്നു
നല്ല ചിത്രം.
NICE PICTURE SARIN
നല്ല ചിത്രം!
super pic..
അടിപൊളി ചിത്രം സരിന്... വളരെ മനോഹരമായിട്ടുണ്ട്...
ക്രീക്കിന്റെ നല്ലൊരു ചിത്രം.
nice..
നല്ല ചിത്രം .. ഒരു .പ്രൊഫഷണൽ ഫീലിംഗ്സ് ഉണ്ട്..
നന്നായിരിക്കുന്നു.
നല്ല ഫ്രെയിം .. തിരക്കില്ലാത്ത ക്രീക്ക് ഞാന്‍ ആദ്യമായി ആണ് കാണുന്നത്
Beautiful picture Sarin !
Post a Comment