ഫോട്ടോ വളരെ നന്നായിരിക്കുന്നു, പിന്നെ ഒരു സംശയം ‘ഈ കേരളം വിട്ടാൽ സൂര്യാസ്തമയത്തിനെല്ലാം ഇതേ നിറമാണല്ലൊ’ ഇതു പോലെ ഗൾഫ് ഫോട്ടോകൾ എന്റെ കൈയിൽ ഉണ്ട്. ഞാൻ വിചാരിച്ചു ഫോട്ടോ എടുത്തവളുടെ തകരാറാണെന്ന്, അതുകൊണ്ട് പോസ്റ്റിയില്ല.
thank you all ശരിയാ മിനി ചേച്ചി ഞാന്‍ ഇവിടെ വെച്ച് എടുതിടുള്ള എല്ലാ സുര്യാസ്തമയങ്ങളും ഇങ്ങനെ ആയിരുന്നു .മടിച്ചു നില്‍കേണ്ട ചേച്ചി പോസ്റ്റു ആ ഭംന്ഗിയുള്ള പടങ്ങള്‍
10 comments:
{{{ഠേ}}}
തേങ്ങ എന്റെ വക
ഡാ പടം പട്ടഷാപ്പിലിട്ട് ഒന്ന് ലൈറ്റ് ആക്ക് മാഷെ. ഭയങ്കര കളർ ഒറിജിനാലിറ്റി നഷ്ടപ്പെട്ട പോലേ.
ഈ അവസ്ഥയിൽ ഈ പടത്തിന് ഒരു നാച്ച്വറൽ ലുക്കില്ല
mashe ,aa padam direct from the camera aanu.aake boder mathrame ittitullu.Ente monitoril valiaya kuzhapam kanunnilalo.?
ഇന്നു നല്ല ചിത്രങ്ങളുടെ ഒരു ഘോഷയാത്രയാണല്ലോ ബ്ലോഗിൽ.. സരിൻ നന്നായിട്ടുണ്ട്.
നല്ല ചിത്രം സരിന്‍
പുലി തേങ്ങ പൊട്ടിച്ച് പൊട്ടിച്ച് മോണീറ്ററിന്റെ ഒബ്ലാങ്ങേറ്റ തകരാറിലായ കാരണം ഒന്നും ശരിക്ക് കാണുന്നില്ലെന്നാ തോന്നുന്നേ :)
eni um orupadu nalla padangal adukkateeeeeeeeeee....
ഫോട്ടോ വളരെ നന്നായിരിക്കുന്നു, പിന്നെ ഒരു സംശയം ‘ഈ കേരളം വിട്ടാൽ സൂര്യാസ്തമയത്തിനെല്ലാം ഇതേ നിറമാണല്ലൊ’ ഇതു പോലെ ഗൾഫ് ഫോട്ടോകൾ എന്റെ കൈയിൽ ഉണ്ട്. ഞാൻ വിചാരിച്ചു ഫോട്ടോ എടുത്തവളുടെ തകരാറാണെന്ന്, അതുകൊണ്ട് പോസ്റ്റിയില്ല.
thank you all
ശരിയാ മിനി ചേച്ചി ഞാന്‍ ഇവിടെ വെച്ച് എടുതിടുള്ള എല്ലാ സുര്യാസ്തമയങ്ങളും ഇങ്ങനെ ആയിരുന്നു .മടിച്ചു നില്‍കേണ്ട ചേച്ചി പോസ്റ്റു ആ ഭംന്ഗിയുള്ള പടങ്ങള്‍
സരിന്‍, ക്രീക്കി.. സോറി കലക്കി :)
സൂര്യ വസന്തം ദൂരെയൊഴിഞ്ഞു തിങ്കൾ തോഴനു വേണ്ടി...
beautifully captured
Post a Comment