Showing posts with label നെല്പാടം. Show all posts
Showing posts with label നെല്പാടം. Show all posts

Thursday, July 4, 2013

ഏകാന്തപഥികൻ


"മഴ പെയ്തൊഴിഞ്ഞു , കൂമൻകാവും കരിമ്പനക്കാടുകളും കടന്നു  ചെമ്മണ്‍പാതയിലൂടെ ഏകാകിയായി വരണ്ടു പൊള്ളുന്ന വെയിലിലൂടെ രവി പിന്നെയും മുന്നോട്ടു നടന്നു..."


Wednesday, December 15, 2010

Floating memories

അങ്ങനെ മറ്റൊരു അവധികാലം കൂടി ഓര്‍മയുടെ താളുകളിലേക്ക്... ഏതൊരു പ്രവാസിയും പറയുന്ന പോലെ ഈ മനോഹരമായ ദൈവത്തിന്റെ സ്വന്തം നാടുവിട്ടാണ് ഞാനും ഈ മരുഭൂമിയില്‍ ചേക്കേറിയത്.

LinkWithin

Related Posts with Thumbnails