Showing posts with label കടല്‍. Show all posts
Showing posts with label കടല്‍. Show all posts

Monday, August 25, 2014

വാത്സല്യകടൽ

എന്റെ എല്ലാ ദുഖങ്ങളും മറക്കുന്നത് ഈ അമ്മയോട് ചേർന്നിരിക്കുമ്പോൾ, ഇരമ്പിമറിയുന്ന ഈ കടലുപോലെയുള്ള എന്റെ മനസ്സും ശാന്തമാകുന്നതപ്പോൾ...

Tuesday, October 1, 2013

തിരയിളകും മിഴികൾ


നാളെയുടെ ഒരു നീലകടലോളം ദൂരത്തിൽ ഒരു പാട് പ്രതീക്ഷകളുടെ തിരയിളക്കം ആണ് ആ കൗതുക കണ്ണുകളിൽ ഞാൻ കണ്ടത്..

Thursday, February 24, 2011

നിറം വറ്റുന്ന കാഴ്ചകള്‍


ജീവിതദുരിതങ്ങളുടെ നിറം വറ്റിയ കാഴ്ചകളില്‍ കണ്ണെറിയവേ ഞാനറിയുന്നു ഒരു കടല്ദൂരമിനിയും നീന്തികടക്കുവാന്‍ ബാക്കിയാകുന്നുവെന്ന്.... ഏകാന്തജീവിതത്തിന്റെ പ്രതീകാത്മകചിത്രം പോലെ ഒറ്റത്തടിയായി ഞാനും മാറുന്നുവോ....

Tuesday, October 19, 2010

Fujairah early morning

All the shots taken at Al Aqqah Beach,Fujairah at very early morning 6AM.We have started from Dubai around 2.30 AM and drove around 200KM to fujairah to catch rocky beach photos.







Monday, September 27, 2010

കാഴ്ചയ്ക്കുമപ്പുറം

കാഴ്ചയ്ക്കുമപ്പുറം ജീവിതമെന്ന കടലുണ്ട്... അതിനുമപ്പുറം ജയിച്ചുകേറാനൊരു തീരമുണ്ട്... ഇടയില്‍ അനുഭവങ്ങളുടെ ഒരായിരം തിരകളുണ്ട്..

Monday, July 5, 2010

അസ്തമയം

അകാലത്തില്‍ പൊലിഞ്ഞ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്ണന് ഈ ചിത്രം സമര്‍പ്പിച്ചു കൊള്ളുന്നു

LinkWithin

Related Posts with Thumbnails