Showing posts with label അസ്തമയം. Show all posts
Showing posts with label അസ്തമയം. Show all posts

Monday, July 5, 2010

അസ്തമയം

അകാലത്തില്‍ പൊലിഞ്ഞ സംഗീത സംവിധായകന്‍ എം.ജി.രാധാകൃഷ്ണന് ഈ ചിത്രം സമര്‍പ്പിച്ചു കൊള്ളുന്നു

Wednesday, May 26, 2010

വിട

വിമാനയാത്രയെ ഏറ്റവും കൂടുതല്‍ പേടിയുള്ള ഒരാള് ഞാന്‍, പക്ഷെ അതിന്റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു കാഴ്ചകള്‍ ആസ്വടിക്വാന്‍ ഏറെ ഇഷ്ടവുമാണ്. എല്ലാ പ്രാവശ്യവും വിന്‍ഡോസ്‌ സീറ്റ്‌ തന്നെ ചോദിച്ചു വാങ്ങുന്നതും പതിവാണ്. 
അകാലത്തില്‍ പൊലിഞ്ഞ ആ 160 പേര്‍ക്ക്  ഞാന്‍ എന്റെ ഈ പടം സമര്‍പിക്കുന്നു.ഒരുപാടു കാര്യങ്ങള്‍ ബാക്കി വെച്ച് അവര്‍ യാത്രയായി... എല്ലാവരുടെയും ആതാമാവിന്റെ  നിത്യശാന്തികായി പ്രാര്‍ത്ഥിച്ചു കൊള്ളുന്നു. 

Thursday, April 1, 2010

ഐ ലവ് യു ക്രീക്ക്


ഏകദേശം ഒരു വര്ഷം മുന്പ്എടുത്ത ഒരു പടം.. അന്ന് തുടങ്ങിയ പ്രണയം ആണ് എനിക്ക് ദുബായിലെ ക്രീകിനോടുള്ളത്. അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.. കംപോസിശന്റെ കാര്യത്തില്‍ ഞാന്‍ ഇന്നും വളരെ മോശം ആണ്.  
so I request my senior photography friends to give me your critique on this photo....

Monday, February 22, 2010

കൂടണയും മുന്പേ

എനിക്ക് ദുബായ് ദുബായ് ക്രീകിനോടുള്ള പ്രണയം കൂടി വരുന്നതെ ഉള്ളു. ദുബായ് ക്രീക്കില്‍ നിന്ന് മറ്റൊരു സൂര്യാസ്തമയ ഫോട്ടോ. 

Tuesday, February 9, 2010

വിട പറയും മുന്‍പേ



ഇന്നിന്റെ വിശേഷങ്ങളും കൊണ്ട് വിടപറയുന്ന അസ്തമയ സുര്യന്‍
ദുബായ് ക്രീകില്‍ നിന്നുള്ള ഒരു ദൃശ്യം

LinkWithin

Related Posts with Thumbnails