Monday, February 22, 2010

കൂടണയും മുന്പേ

എനിക്ക് ദുബായ് ദുബായ് ക്രീകിനോടുള്ള പ്രണയം കൂടി വരുന്നതെ ഉള്ളു. ദുബായ് ക്രീക്കില്‍ നിന്ന് മറ്റൊരു സൂര്യാസ്തമയ ഫോട്ടോ. 

14 comments:

Naseef U Areacode said...

സൂര്യാസ്തമയം.. വളരെയധികം പേര്‍ പകര്‍ത്തിയിട്ടുണ്ടെങ്കിലും ഓരോന്നിലും പുതുമ... അത്തരം പുതുമകളിലൊന്ന്‍...
നന്നായിരിക്കുന്നു സരിന്‍..


യാത്ര...

നാടകക്കാരന്‍ said...

കൊള്ളാം ഇനിയും വരട്ടെ

NISHAM ABDULMANAF said...

good
sun alpamkoodi undayirunenkil....

Unknown said...

SARIN! GOOD ONE! I am gonna dedicate my next post for you!

Unknown said...

നല്ല പടം സറിനെ

പകല്‍കിനാവന്‍ | daYdreaMer said...

great capture!

Faisal Mohammed said...

നാട്ടുകാരോ, തകര്‍ത്തു, തലക്കെട്ടും ചിത്രവും നന്നായിരിക്കുന്നു :)

Micky Mathew said...

supper

Unknown said...

സുപ്പര്‍..ഇനിയും വരേട്ടെ കൂടുതല്‍ ദുഫായ് പോട്ടങ്ങള്‍

Noushad said...

Wow...great catch. Beautiful silhouette, Love it !!!

Dethan Punalur said...

പടം കൊള്ളം നന്നായിട്ടുണ്ടു്‌.

Sarin said...

എല്ലാവര്ക്കും എന്റെ നന്ദി
@പാച്ചു: നാട്ടില്‍ വരുമ്പോള്‍ എന്തായാലും കാണാം. പറ്റുമെങ്കില്‍ ഇമെയില്‍ ഐ ഡി തരുമോ
@പുണ്യാളന്‍: സ്പെഷ്യല്‍ താങ്ക്സ്

sids said...

Good shot...& ...Nice title.......

Anonymous said...

നന്നായിട്ടുണ്ട് സരിന്‍.
കായലില്‍ ഇനിയും കായം കലക്കുമല്ലോ!

LinkWithin

Related Posts with Thumbnails