പഴയ സ്റ്റൊകിലെ പടം ആണ്. ഓണത്തിന് നാട്ടില്‍ പോയപോള്‍ എടുത്ത ചിത്രം.ഇനിയും ഇത് ഹാര്‍ഡ് ഡിസ്കില്‍ വെച്ചുകൊണ്ടിരുന്നാല്‍ ഈ ചാടുന്നവന്‍ പുറതെക്യു വന്നു തല്ലുമെന്ന് തോന്നി.
ഈ ചാടുന്നവന്‍ എല്ലാം നൊടിയിട കൊണ്ടാണ് ചെയ്തത്.അത് കൊണ്ട് തന്നെ ശരിക്കും പൊസിഷന്‍ ചെയാന്‍ ഉള്ള സമയം കിട്ടിയില്ല കൂടാതെ എനിക്യു അവന്റെ നിഴലും ഫ്രെമിനുളില്‍ വരുതനമായിരുന്നു.നിങ്ങള്ക്ക് ചിലപ്പോള്‍ ഇത് ഇഷ്ടപെട്ടില എന്ന് വരും പക്ഷെ എനിക്യു ഈ ഫ്രാമിംഗ് ആന്‍ഡ് കോമ്പോ ആണ് ഇഷ്ടപെട്ടത്.ചെറിയ എച് ഡി ആര്‍ പരീക്ഷണവും നടത്തിയിടുണ്ട്.

16 comments:
അവന്റെ എടപാട് തിര്‍ന്നൊ....
കൊള്ളാം മാഷെ
നന്നായിട്ടുണ്ട്.. SARIN ... ഒരു 3D EFFECT ഉണ്ട് ചിത്രത്തിന്.....
ചെറുക്കന്റെ കയ്യൊടിഞ്ഞതിന് കാശെത്ര പോയി.....?
മിക്കി, ബിജു അവന്‍ ശരിക്കും ഒരു അഭ്യാസി തന്നെ ആയിരുന്നു.ഇതൊക്കെ പുഷ്പം പോലെ അല്ലെ അവന്‍ ചെയ്തത്
അനൂപ്, സിദ്ധി:നന്ദി
ഒരു ഒന്നൊന്നര ചാട്ടം തന്നെ
നല്ല ആക് ഷൻ ചിത്രം!
ഹോ ഇതെന്തൊരു ചാട്ടം? പരിക്കൊന്നുമില്ലാതെ കക്ഷി ഇപ്പോഴും ഉണ്ടല്ലൊ അല്ലെ?
നല്ല ചിത്രം
അഭി, ദത്തന്‍,ശിവ നന്ദി.
കഷിക്യു ഒരു കുഴപവും ഇല്ല.ഇവന്റെ കൂടെ വേറെ രണ്ടു പേരും ഉണ്ടായിരുന്നു.അവരുടെ അഭ്യാസത്തിന്റെ പടങ്ങള്‍ പിന്നീട് ഒരു അവസരത്തില്‍ പോസ്റ്റാം
ethoru
onnonnra chattamanalooooooo
adipoli............
lovely Sarin.
ആരപ്പാ യവൻ,
ഫാന്റം പൈലിയോ !!!
നല്ല ഫ്രേം.
പക്ഷേ, തലക്കെട്ട് ???????????
ഒടുക്കത്തെ ചാട്ടം ! മിക്കി ജി യുടെ കമന്റും !!!! അസ്സലായി :)
പട്ടോളി ഞാന്‍ ചിത്രത്തിന് പേര് കൊടുക്കുന്നതില്‍ വളരെ മോശം ആണ്.ലവന്‍ പൈലിയുടെ അനിയന്‍ വാറുണ്ണി ആണ്.
നന്ദി പട്ടോളി ,പാച്ചു
നന്ദി നിഷാം , കാസിം ബായ്
മനോഹരമായിരിക്കുന്നു.
അഭിനന്ദനങ്ങള്‍!
Post a Comment