Sunday, January 31, 2010

എന്റെ അത്യാഗ്രഹം

God! Please give me back my childhood...
I'd give all wealth that years have piled,
The slow result of Life's decay,
To be once more a little child
For one bright summer day.
This photo taken during my vacation at Kerala,India( at my native village) august 2009.Now i can understand one thing very well.That is,When you finally go back to your old hometown, you find it wasn't the old home you missed but your childhood.

18 comments:

Unknown said...

താങ്കളുടെ ആഗ്രഹം അത്യാഗ്രഹമല്ല.. നല്ലതാണത് അങ്ങനെയുള്ള ചിന്തകള്‍
www.tomskonumadam.blogspot.com

വിഷ്ണു | Vishnu said...

മാഷെ പടം കലക്കി. ഒപ്പം ഈ ബ്ലോഗ്‌ പരിചയപ്പെടുത്തിയ പൈങ്ങോടന് നന്ദിയും ഇവിടെ തന്നെ അറിയിക്കുന്നു. ഫോട്ടോ ബ്ലോഗിന് ഇരുണ്ട ബാക്ക് ഗ്രൌണ്ട് ഉള്ള ടെമ്പ്ലേറ്റ് ആണെങ്കില്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ മനോഹരമാകും. ആശംസകള്‍.

Sarin said...

വള്രെ നന്ദി ടോംസ്,വിഷ്ണു ഒപ്പം പൈങ്ങോടനും

siva // ശിവ said...

Nice shots! Thanks to Paingodan.

sids said...

Hellow ...welcome..........ചിത്രങ്ങളെല്ലാം.. മനോഹരമാണ് ട്ടാ .....

Prasanth Iranikulam said...

Welcome,Sarin

അഭി said...

Nice:)

mukthaRionism said...

എന്താ പറയാ..
വാക്കുകളിലൊതുങ്ങുന്നില്ല..
കുട്ടിക്കാലം...

Unknown said...

അപ്പൊ മച്ചാ ദുബായിലുള്ള നിന്നെ പരിജയപ്പെടുത്താൻ ആഫ്രികയിൽ നിന്നുള്ള പൈങ്ങ് വേണ്ടി വന്നു. പങ്ങ് നന്ദീട്ടാ

പടങ്ങൾ എല്ലാം കണ്ടു എല്ലാം കൊള്ളാം.

സ്വാഗതം ബൂലോഗത്തിലേക്ക്

നമുക്ക് ആർമ്മാദിക്കാം

krish | കൃഷ് said...

കൊള്ളാം,കൊള്ളാം, ആഗ്രഹമേ.

Kalavallabhan said...

കൊള്ളാം, ഇനിയും നാട്ടിൽ വരുമ്പോൾ കുറെകൂടി നല്ല ഒരു ക്യമറയുമായി വരിക. നിങ്ങൾ ഗൾഫുകാർക്കൊക്കെ അതു സാധിക്കും

Faisal Mohammed said...

നല്ല പടം, വരികളും :)

Sarin said...

thanks you friends

Unknown said...

welcome, nice shot!

Renjith Kumar CR said...

മനോഹരമായ ചിത്രം

Micky Mathew said...

ഒര്‍മ്മയില്‍ ഒരു കുട്ടിക്കാലം...

Sarin said...

എല്ലാവര്ക്കും നന്ദി

NISHAM ABDULMANAF said...

good one

LinkWithin

Related Posts with Thumbnails