Showing posts with label ഓണമഴ. Show all posts
Showing posts with label ഓണമഴ. Show all posts

Monday, September 30, 2013

മഴഭാവങ്ങൾ


എന്നിൽ നിന്ന് നീ ഓടിയകന്നിട്ടും നിന്റെ ഓർമ്മകൾ ഒരു പെരുമഴയായ്  മനസ്സിൽ നിറഞ്ഞു പെയ്യുകയാണ് ...

Monday, June 17, 2013

ഓർമ്മമഴ


മഴ പെയ്യുന്നു. മഴമാത്രമേയുള്ളൂ മനസ്സിൽ.. കാലവര്‍ഷത്തിന്റെ വെളുത്ത മഴ..

LinkWithin

Related Posts with Thumbnails