Showing posts with label ഓർമ്മമഴ. Show all posts
Showing posts with label ഓർമ്മമഴ. Show all posts

Saturday, July 11, 2015

നിന്റെ ഓർമകളിൽ നനഞ്ഞ്

വരണ്ടൊരു ശൂന്യതയും ബാക്കിയാക്കി നീ യാത്രയായത് മഴമേഘങ്ങളുടെ നാട്ടിലേയ്ക്കാണ്.എന്റെ ഈ യാത്രയിലും നിന്റെ പ്രണയം ഒരു മഴയായ് എന്നിൽ നനഞ്ഞിറങ്ങുകകയാണ് ....

Saturday, July 27, 2013

Rain Memories


എത്ര രാത്രികളില്‍ നിന്‍റെ ഓര്‍മ്മകളാല്‍ നീറി നില്‍പ്പു ഞാന്‍ ഓമലെ...

Monday, June 17, 2013

ഓർമ്മമഴ


മഴ പെയ്യുന്നു. മഴമാത്രമേയുള്ളൂ മനസ്സിൽ.. കാലവര്‍ഷത്തിന്റെ വെളുത്ത മഴ... 

LinkWithin

Related Posts with Thumbnails