Showing posts with label rain. Show all posts
Showing posts with label rain. Show all posts

Saturday, July 11, 2015

നിന്റെ ഓർമകളിൽ നനഞ്ഞ്

വരണ്ടൊരു ശൂന്യതയും ബാക്കിയാക്കി നീ യാത്രയായത് മഴമേഘങ്ങളുടെ നാട്ടിലേയ്ക്കാണ്.എന്റെ ഈ യാത്രയിലും നിന്റെ പ്രണയം ഒരു മഴയായ് എന്നിൽ നനഞ്ഞിറങ്ങുകകയാണ് ....

Tuesday, September 18, 2012

ഈ മഴയത്ത് ...


ഈ മഴയത്ത് ... 
ഓര്‍മ്മകള്‍ കുട ചൂടി നിന്ന ഒരു മഴക്കാലത്തിലൂടെ....  
ഗൃഹാതുരതത്തിന്റെ, ബാല്യത്തിന്റെ, യവ്വനത്തിന്റെ , ഒരു പ്രണയത്തിന്റെ ഓര്‍മകളിലൂടെ ഈ മഴയത്ത്.....



Thursday, July 14, 2011

തോര്‍ന്ന നേരം

ഓരോ തുള്ളിയും പെയ്തിറങ്ങിയത് മനസിലേക്കായിരുന്നു .... 
നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന ഒരു മഴകാല്ത്തിന്റെ ഓര്‍മ്മക്ക്!!!

കുറെ കൊല്ലങ്ങള്‍ക്ക് മുന്പ് ഞാന്‍ ഫോട്ടോഗ്രാഫിയുടെ ബാലപാടങ്ങള്‍ അറിയാന്‍ തുടങ്ങിയ അവസരത്തില്‍ എന്റെ പഴയ പോയിന്റ് ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറയില്‍ എടുത്ത പടം ....

LinkWithin

Related Posts with Thumbnails