Showing posts with label വേലായുധേട്ടന്‍. Show all posts
Showing posts with label വേലായുധേട്ടന്‍. Show all posts

Tuesday, June 15, 2010

പെയ്തൊഴിയാതെ......

നിഷ്കളങ്ങതയുടെ  ബാല്യത്തിലും സ്വപനങ്ങളുടെ കൌമാരത്തിലും പ്രേമ സുരബിലമായ യെവൌനതിലുമെല്ലാമ്  മഴയുണ്ടായിരുന്നു ഓര്‍മകളുടെ നല്ല  ദിനങ്ങള്‍ സമ്മാനിച്ച്‌ നീ അവയെ കഴുകി കളഞ്ഞു

മഴയുള്ളൊരു ദിവസം തന്നെ ആയിരുന്നു ഈ വേലായുധേട്ടനും  ഈ ലോകത്തോട്‌ വിടപറഞ്ഞത്‌....




മഴ ഇപോഴ്ഴും പെയ്തിറങ്ങുകയാണ് എന്റെ ഓര്‍മയുടെ അകത്തളങ്ങളിലേക്ക്....

LinkWithin

Related Posts with Thumbnails