നിഷ്കളങ്ങതയുടെ ബാല്യത്തിലും സ്വപനങ്ങളുടെ കൌമാരത്തിലും പ്രേമ സുരബിലമായ യെവൌനതിലുമെല്ലാമ് മഴയുണ്ടായിരുന്നു ഓര്‍മകളുടെ നല്ല ദിനങ്ങള്‍ സമ്മാനിച്ച് നീ അവയെ കഴുകി കളഞ്ഞു

മഴയുള്ളൊരു ദിവസം തന്നെ ആയിരുന്നു ഈ വേലായുധേട്ടനും ഈ ലോകത്തോട് വിടപറഞ്ഞത്....

മഴ ഇപോഴ്ഴും പെയ്തിറങ്ങുകയാണ് എന്റെ ഓര്‍മയുടെ അകത്തളങ്ങളിലേക്ക്....
19 comments:
കുളിരുപെയ്തിറങ്ങുന്ന മഴക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹര ദൃശ്യങ്ങൾ!
മനോഹരം...........
sahrikum miss akunnu
masheeeeeeee....?
നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു...
നന്നായിട്ടുണ്ട്...
aha!! a poetic heart!! i vote both pics and concept!
Cool snaps.......
(correct the perspective of second one)
Cool snaps.......
(correct the perspective of second one)
മനോഹരം
nice shots..
Liked the second one more!
നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്ന ചിത്രം! മനോഹരം
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം....."
മനസ്സിനെ നാലുകെട്ടിന്റെ ഉമ്മറപ്പടിയിലേക്ക് കൂട്ടികൊണ്ടുപോയി.
അതിഗംഭീരം. ഓര്‍മയെ ഉണര്‍ത്തി.
thank you friends...
Dear Sarin,
Athoru mazhathulli kilukkamayi manassil nirayunnu-mazhathullikalude manoharithakku nandi!
Velayudhettante aathamivnu pranamam!
Sasneham,
Anu
സംഗീത മായ ദ്രുശ്യങ്ങളുമ് ഭാവനകളുമ് ! അതിമനോഹരം !
Post a Comment