Showing posts with label മിനാരം. Show all posts
Showing posts with label മിനാരം. Show all posts

Thursday, June 3, 2010

ചന്ദ്രനുദിക്കുന്ന ദിക്കില്‍

പടം കുറച്ചു ദുബായ് ഷേക്ക്‌ ആയിടുണ്ട്. ഓടികൊണ്ടിരിക്കുന്ന അബ്ബ്രയില്‍(ഫെര്രി) നിന്ന് കൈകൊണ്ടു എടുത്ത ഷോട്ട് ആണ്. Shutter speed 1/6 seconds..

Wednesday, May 26, 2010

വിട

വിമാനയാത്രയെ ഏറ്റവും കൂടുതല്‍ പേടിയുള്ള ഒരാള് ഞാന്‍, പക്ഷെ അതിന്റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു കാഴ്ചകള്‍ ആസ്വടിക്വാന്‍ ഏറെ ഇഷ്ടവുമാണ്. എല്ലാ പ്രാവശ്യവും വിന്‍ഡോസ്‌ സീറ്റ്‌ തന്നെ ചോദിച്ചു വാങ്ങുന്നതും പതിവാണ്. 
അകാലത്തില്‍ പൊലിഞ്ഞ ആ 160 പേര്‍ക്ക്  ഞാന്‍ എന്റെ ഈ പടം സമര്‍പിക്കുന്നു.ഒരുപാടു കാര്യങ്ങള്‍ ബാക്കി വെച്ച് അവര്‍ യാത്രയായി... എല്ലാവരുടെയും ആതാമാവിന്റെ  നിത്യശാന്തികായി പ്രാര്‍ത്ഥിച്ചു കൊള്ളുന്നു. 

LinkWithin

Related Posts with Thumbnails