വിമാനയാത്രയെ ഏറ്റവും കൂടുതല്‍ പേടിയുള്ള ഒരാള് ഞാന്‍, പക്ഷെ അതിന്റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു കാഴ്ചകള്‍ ആസ്വടിക്വാന്‍ ഏറെ ഇഷ്ടവുമാണ്. എല്ലാ പ്രാവശ്യവും വിന്‍ഡോസ് സീറ്റ് തന്നെ ചോദിച്ചു വാങ്ങുന്നതും പതിവാണ്.
അകാലത്തില്‍ പൊലിഞ്ഞ ആ 160 പേര്‍ക്ക് ഞാന്‍ എന്റെ ഈ പടം സമര്‍പിക്കുന്നു.ഒരുപാടു കാര്യങ്ങള്‍ ബാക്കി വെച്ച് അവര്‍ യാത്രയായി... എല്ലാവരുടെയും ആതാമാവിന്റെ നിത്യശാന്തികായി പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.
13 comments:
നല്ല പടം
എല്ലാവരുടെയും ആതാമാവിന്റെ നിത്യശാന്തികായി പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.
നല്ല പടം.....
നന്നായിട്ടുണ്ട്......
nammukkavarku vendi prarthikkam......
വൗ!!
മനോഹരമായ ചിത്രം.
ആശയും പേറിപ്പോയവർ...സന്തോഷത്തോടെ മടങ്ങി വരട്ടെ എന്നാശിക്കാം
Excellent...........
good one sarin..
Nice One........
ഇതാ എന്റെ നാടെത്തിപ്പോയ് എന്നു പറഞ്ഞുതീരും മുമ്പേ ജീവിതം കൈവിട്ടുപോയവര്‍ക്ക് നിത്യശാന്തി നേരുന്നു ....
really good. നല്ല ഫ്രെയിം .
thank you all...
Post a Comment