Monday, May 31, 2010

Made for each other


ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം.ഈ പഴയ സ്റ്റോക്ക്‌ ഇടാം എന്ന് വെച്ചു.ഈ ഫോട്ടോയില്‍ ഉള്ളത് ഞാനും എന്റെ ബാക്കി പകുതിയും തന്നെ. 
കല്യാണം കഴിഞ്ഞു എടുത്ത ഫോട്ടോ ആണ്.എനിക്ക് ദൈവത്തിന്റെ കൈയില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം.

13 comments:

Unknown said...
This comment has been removed by the author.
Unknown said...

congratulation!! padam nannayi ! orupadu ishtappettu...

sUnIL said...

congras sarin!

NPT said...

സറിന്‍, നന്നായിട്ടുണ്ട് ഈ പടം..... താങ്കള്‍കും ജീവിത സഖിക്കും....അഭിനന്ദനങള്‍.

Noushad said...

Mashaallah, congras sarin!

Unknown said...

അതു ശരി അപ്പൊ ആ ഫോട്ടോയാണല്ലെ ദൈവം സമ്മാനമായി തന്നത് ഞാൻ കരുതി ഭാര്യയായിരിക്കുമെന്ന് ... വിവാഹ വാർഷികാശംസകൾ

Dethan Punalur said...

ആശംസകൾ..!

കൂതറHashimܓ said...

ആശംസകൾ..!
മൂന്നാമന്‍ എടുത്ത പടം അല്ലേ..??
അയ്യേ നാണമില്ലേ ഒരാളുടെ മുന്നില്‍ വെച്ച് ... ഷെയിം.. ഷെയിം.. :)

പകല്‍കിനാവന്‍ | daYdreaMer said...

congratulations!

Prasanth Iranikulam said...

Congratulations Mr&Mrs.Sarin
Lovely picture!

Sarin said...

thanks alot friends..
@koothara hashim : mashe enthina nanikunnathu vellavanteyum pennallalo :D

Unknown said...

belated wishes sarin... nice picture...

NISHAM ABDULMANAF said...

good one

LinkWithin

Related Posts with Thumbnails