Tuesday, May 25, 2010

ഈ പോസ് മതിയോ?



കഴിഞ്ഞ ഓണത്തിന് എടുത്ത ചിത്രം.ത്രിശൂരുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ രണ്ടു ഘടികള്‍ എനിക്ക് ശരിക്കും പോസ് ചെയ്തു.
i welcome your serious critque on this image.

14 comments:

NPT said...

ഹായ്.....കോള്ളാലോ പോസ്...

Unknown said...

നല്ല പടം. നല്ല ടോൺ. വെളിച്ചം നന്നായി യൂസ് ചെയ്തിരിക്കുന്നു അഭിനന്ദനങ്ങൾ.

Unknown said...

ditto ! pullipuli

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

good

പകല്‍കിനാവന്‍ | daYdreaMer said...

Nice Click.. Luv this Tone

Junaiths said...

പോക്കിരി രാജാസ്...
നല്ല പടംസ്..

Unknown said...

സരിന്‍... വളരെ നന്നായിട്ടുണ്ട് ചിത്രവും ടോണും പോസും....

Mohanam said...

രണ്ട് നിഡോക്കുഞുങ്ങള്‍

Sarin said...

thanks alot friends....

Naushu said...

കൊള്ളാല്ലോ..

അലി said...

നല്ല പടം!

Unknown said...

കൊള്ളാം കെട്ടോ അടിപൊളീ പോസ്

Praveen Raveendran said...

naalate taarangal...
good snap.

Sarin said...

thank you guys

LinkWithin

Related Posts with Thumbnails