Sunday, May 30, 2010

LOST SOULS

കഴിഞ്ഞ വെള്ളിയാഴ്ചയിലെ ഒരു പരീക്ഷണം
ലാപ്ടോപിന്റെ സ്ക്രീന്‍ ലൈറ്റ് ഉപയോഗിച്ച് എടുത്ത ചിത്രങ്ങള്‍ .
മോഡല്‍ : സരിന്‍ 
ഫോട്ടോഗ്രാഫര്‍ : ദീപു മോഹന്‍കുമാര്‍ 
പോസ്റ്റ്‌ പ്രോസിസ്സിംഗ് : സരിന്‍ 

മോഡല്‍ : ദീപു മോഹന്‍കുമാര്‍ 
ഫോട്ടോഗ്രാഫര്‍ & പോസ്റ്റ്‌ പ്രോസ്സ്സിംഗ് : സരിന്‍ 

12 comments:

Unknown said...

both are good!

Appu Adyakshari said...

സരിന്‍, ചിത്രങ്ങള്‍ നല്ലത് തന്നെ. പക്ഷെ എന്താണ് സരിന്‍ ഇത് കൊണ്ട് ഉദ്ദേശിച്ചത്? ലാപ്‌ടോപ്‌ സ്ക്രീന്‍ വെളിച്ചം ഫോട്ടോഗ്രാഫിക്ക് ധാരാളം മതിയാവും എന്നാണോ?

Sarin said...

thanks punyalan & appus

@appus :ലാപ്ടോപ് വെളിച്ചം ഫോടോഗ്രഫിക്ക് ധാരാളം മതി എന്നല്ല ഞാന്‍ ഈ പടം കൊണ്ട് ഉദ്ദേശിച്ചത്. എങ്ങനെ ഉപയോഗപെടുത്താം എന്നതിനെ പറ്റി പരീക്ഷണം നടത്തുക മാത്രമായിരുന്നു.

Unknown said...

2 padangalum nannaayi

NPT said...

നന്നായിട്ടുണ്ട് സറിന്‍

Faisal Mohammed said...

രണ്ടും നന്നായി, രണ്ടാമത്തേത് കൂടുതൽ നന്നായി, കൂടുതൽ പരീക്ഷണങ്ങൾക്കായി കാത്തിരിക്കുന്നു !

നാടകക്കാരന്‍ said...

പരീക്ഷണങ്ങൾ നടക്കട്ടെ എന്നാലല്ലെ പുതിയത് ഉണ്ടാകൂ....ആശംസകൾ

Unknown said...

പരീക്ഷണങ്ങള്‍ നടക്കട്ടെ സരിന്‍. പടങ്ങള്‍ രണ്ടും നന്നായിട്ടുണ്ട് കേട്ടോ...

കൂതറHashimܓ said...

സംഭവം എന്താ???

ഹേമാംബിക | Hemambika said...

നല്ല പടം. പാവം പയ്യന്‍ , അവന്റെ സോളൊക്കെ പോയോ ?

Sarin said...

thanks alot friends
@hemambika : soul oralkku kadamkoduthirikka..

Praveen Raveendran said...

it... its da man behind da web.

LinkWithin

Related Posts with Thumbnails