Sunday, June 6, 2010

തുമ്പി തുമ്പി വാ വാ തുമ്പച്ചോട്ടില്‍ വാ വാ ...

17 comments:

Unknown said...

cool shot sarin !

Unknown said...

തകർപ്പൻ മാക്രോ

Naushu said...

കിടിലന്‍ ചിത്രം....

ഇത്രയും ലേബലുകള്‍ കൊടുത്തപ്പോള്‍ 'ചിത്രം' എന്നൊരു ലേബല്‍ കൂടി കൊടുക്കാമായിരുന്നു.. എന്നാല്‍ ജാലകത്തില്‍ പലവകയില്‍ പെടില്ലയിരുന്നു...

Junaiths said...

Good,sharp snap Sarin..Keep Going..

അലി said...

സൂപ്പർ മാക്രോ!

ഹരീഷ് തൊടുപുഴ said...

good..!!

Unknown said...

superb.nice sharpness and details..

Unknown said...

അയ്യോ ഇതിനു പണ്ടു ഞങ്ങൾ പറഞ്ഞിരുന്നത് സൂര്യകാന്തി കെണിയൻ എന്നാ..

Unknown said...

അടിപോളി ഷോട്ട്.. നല്ല ക്ലാരിറ്റി...

Raveena Raveendran said...

തുമ്പിയെപ്പിടിക്കട്ടേ ......
മനോഹരം !

കൂതറHashimܓ said...

തുമ്പീടെ വാല് നല്ല രസം

വിനയന്‍ said...

Good shot!

Ashly said...

മനോഹരം !!!

Vayady said...

"തുമ്പീ..തുമ്പീ..വാ..വാ..
ഈ തുമ്പ തണലില്‍ വാ..വാ.."
എന്ന പാട്ട് ഓര്‍മ്മ വന്നു.
നല്ല ഫോട്ടോ!

Dethan Punalur said...

കൊള്ളാം നന്നായിട്ടുണ്ടു്‌...

nandakumar said...

വിസ്മയിപ്പിക്കുന്നു എന്നെ ഈ ചിത്രങ്ങള്‍!!

Sarin said...

thanks alot dear friends

@ നന്ദകുമാര്‍: glad that you have visited my photos

LinkWithin

Related Posts with Thumbnails