Wednesday, February 17, 2010

ഒരു പൂരത്തിന്റെ ഓര്‍മയ്ക്ക്

ഉത്സവങ്ങളും പള്ളി പെരുന്നാളും എല്ലാം ഓര്‍മകളിലേക്ക് .. രാത്രിയിലെ ഈ പൂര കച്ചോടം ഒരു ഓര്‍മയാകുന്നു 

12 comments:

Martin Tom said...

ഇരുട്ടിന്റെ ആത്മാക്കള്‍ !!!!

Micky Mathew said...

Kollam

എറക്കാടൻ / Erakkadan said...

പൂരം ഒരോർമ്മയാണ​‍്‌...അതൊരു സുഖവും, സുഗന്ധവും ഉണ്ട്‌..ഒരു നിമിഷം അങ്ങോട്ടു പോയി

Unknown said...

ഒരു നൊസ്റ്റാള്‍ജിയ പടം ! സരിന്‍ !

Abdul Saleem said...

nice shot.

താരകൻ said...

good.....

kambarRm said...

കൊള്ളാം നല്ല ഷോട്ട്‌..
പെട്ടെന്ന് കണ്ടപ്പോൾ തോന്നിയത്‌ അവിടെ പെട്രോ മാക്സിന്റെ കച്ചവടമാണോ..എന്ന്..
(ചുമ്മാ പറഞ്ഞതാട്ടോ..)

Unknown said...

പൊടി പൂരം

പൈങ്ങോടന്‍ said...

എനിക്കൊരു പ്ലേറ്റ് കൊള്ളീം ബീഫും

Anonymous said...

ഇത് ഏത് പൂരപ്പറമ്പില്‍ നിന്നുള്ള ചിത്രം?

Anonymous said...

ഇത് ഏത് പൂരപ്പറമ്പില്‍ നിന്നുള്ള ചിത്രം?

Sarin said...

പൂരപരമ്പോന്നും അല്ല .പക്ഷെ പഴയ പൂരത്തിന്റെ ഓര്‍മകളിലേക്ക് ഈ ചിത്രം നിമിത്തം ആയി എന്ന് മാത്രം.അതാണ്‌ അങ്ങനെ കാപ്ഷന്‍ കൊടുത്തത്

LinkWithin

Related Posts with Thumbnails