Thursday, April 1, 2010

ഐ ലവ് യു ക്രീക്ക്


ഏകദേശം ഒരു വര്ഷം മുന്പ്എടുത്ത ഒരു പടം.. അന്ന് തുടങ്ങിയ പ്രണയം ആണ് എനിക്ക് ദുബായിലെ ക്രീകിനോടുള്ളത്. അത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.. കംപോസിശന്റെ കാര്യത്തില്‍ ഞാന്‍ ഇന്നും വളരെ മോശം ആണ്.  
so I request my senior photography friends to give me your critique on this photo....

7 comments:

ഷെരീഫ് കൊട്ടാരക്കര said...

ഹായ്‌ ഹായ്‌!!! മനോഹരം!

വീകെ said...

'അതിമനോഹരമീ സായാഹ്നം...’

Junaiths said...

ക്രീക്കി...

D34dMan said...

nice pik!

Sulthan | സുൽത്താൻ said...

Sarin,

aa premem angane thanne thudaruuu.

Good shot yar.

Nostalgic.

കണ്ണനുണ്ണി said...

സമയമിതപൂര്‍വ്വ സായാഹ്നം

Unknown said...

നന്നായിട്ടുണ്ട്. നല്ല അസ്തമയം

LinkWithin

Related Posts with Thumbnails