Wednesday, March 31, 2010

കേരളം

വീണ്ടും ഒരു ഓള്‍ഡ്‌ സ്റ്റോക്ക്‌.ഓണത്തിന് നാട്ടില്‍ പോയപോള്‍ എടുത്ത ചിത്രം. HDR  ട്രൈ ചെയ്തിടുണ്ട്.

5 comments:

Junaiths said...

നല്ല ചിത്രം,പക്ഷെ ആ കരണ്ടു/ഫോണ്‍ ലൈന്‍..നമ്മുടെ നാട്ടില്‍ ലൈന്‍ കമ്പി ഇല്ലാത്തൊരു ചിത്രം കിട്ടണമെങ്കില്‍ പാട് പെടണം..

Rishi said...

Nice one dude

ത്രിശ്ശൂക്കാരന്‍ said...

composition ചെയ്യുമ്പോള്‍ foreground ല്‍ എന്തെങ്കിലും subject വേണമെന്ന് ചിലരൊക്കെ അഭിപ്രായപ്പെടാറുണ്ട്. പക്ഷെ, ഞാന്‍ ഇത്തരം ചിത്രങ്ങളും ഇഷ്ടപ്പെടുന്നു.

രഘുനാഥന്‍ said...

ദൈവത്തിന്റെ (എന്റേയും) സ്വന്തം നാട്...

രഘുനാഥന്‍ said...

ദൈവത്തിന്റെ (എന്റേയും) സ്വന്തം നാട്...

LinkWithin

Related Posts with Thumbnails