Sunday, February 7, 2010

പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തൂ ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ...

 ഇത് എന്റെ അടുത്ത ഫ്ലാറ്റിലെ കൊച്ചു സുന്ദരി ആണ്. പേര് സംയുക്ത.എനിക്ക് പോസ് ചെയ്യാന്‍ പറഞ്ഞപോഴുള്ള അവളുടെ നാണം കണ്ടോ?അവളുടെ ഭംഗി തന്നെ എപ്പോഴുമുള്ള ഈ മനോഹരമായ പുഞ്ചിരി ആണ്.എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലൊരു പുഞ്ചിരി ദിനം ആശംസിച്ചുകൊള്ളുന്നു.

27 comments:

ശ്രീക്കുട്ടന്‍ said...

It's absolutely beauty

Mohanam said...
This comment has been removed by the author.
Mohanam said...

കൊച്ചരി മുല്ല പല്ലുകള്‍ കാട്ടി...
ചിരിച്ചിടുമ്പോള്‍ നറുമുത്തം....

NISHAM ABDULMANAF said...

lovely

Unknown said...

ഗംഭീരം നല്ല ചുന്ദരൻ പുഞ്ചിരി പടത്തിന്റെ സബ്ജക്റ്റ് മാത്രം പ്രധാന്യം നൽകിയിരിക്കുന്ന ഫ്രെയിം ഒരുപാടിഷ്ടായി

Sarin said...

എല്ലാവര്ക്കും നന്ദി

Unknown said...

what more you can capture than the innocense of this pretty cute little girl?? NO WORDS MAN

പാട്ടോളി, Paattoli said...

കണ്ട് എന്റെ മനം കുളിർത്തു
ചെങ്ങാതീ!
എത്ര നിഷ്കളങ്കമായ ചിരി.........

Rare Rose said...

എന്താ ചിരി..സുന്ദരിച്ചിരി..!!
കുട്ടികളുടെ ചിരിയാണു ലോകത്തിലേറ്റവും മനോഹരമെന്നത് എത്ര സത്യമാണു..

Prasanth Iranikulam said...

nice one sarin
captured the innocence!
Nice smile!

Kaippally said...

അയ്യോ എന്റെ മായ മോൾ എങ്ങനെ ഇവിടെ വന്നു.

നല്ല പടം :)

എറക്കാടൻ / Erakkadan said...

നല്ലോരു ചിരി

sids said...

Good Timing sarin......

പൈങ്ങോടന്‍ said...

excellent shot sarin. very good timing and sharp focus!

അശ്വതി233 said...

ഗംഭീരം ചിരി ,നല്ല ഫ്രെയിം സരിന്‍

Sarin said...

എല്ലാവര്ക്കും നന്ദി

ഹംസ said...

കൊച്ചു സുന്ദരിക്കുട്ടി…

നല്ല ഫോട്ടോ…

Micky Mathew said...

നല്ല മനൊഹരമായ ചിരി

ചേച്ചിപ്പെണ്ണ്‍ said...

vasantham...!!!

keraladasanunni said...

സുന്ദരിക്കുട്ടിയുടെ ചിരി.
Palakkattettan.

Irshad said...

സുന്ദരം....

Unknown said...

ഒരു ബേബി ശ്യാമിലി ലൂക്ക് ....അല്ല അതു തന്നെ ...നന്നായിരിക്കുന്നു

Dethan Punalur said...

നല്ല ഭംഗിയുള്ള ചിത്രം.. നിഷ്കളങ്കമായ ചിരിയും നാണവും..!

Sukanya said...

കൊച്ചു സുന്ദരിയെയും ഫോട്ടോയും ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍.

അഭി said...

നിഷ്കളങ്കമായ ചിരി

പകല്‍കിനാവന്‍ | daYdreaMer said...

Lovely!!

Thaikaden said...

Thanks for this beautiful post.

LinkWithin

Related Posts with Thumbnails