വിമാനയാത്രയെ ഏറ്റവും കൂടുതല്‍ പേടിയുള്ള ഒരാള് ഞാന്‍, പക്ഷെ അതിന്റെ വിന്‍ഡോ സീറ്റില്‍ ഇരുന്നു കാഴ്ചകള്‍ ആസ്വടിക്വാന്‍ ഏറെ ഇഷ്ടവുമാണ്. എല്ലാ പ്രാവശ്യവും വിന്‍ഡോസ് സീറ്റ് തന്നെ ചോദിച്ചു വാങ്ങുന്നതും പതിവാണ്.
അകാലത്തില്‍ പൊലിഞ്ഞ ആ 160 പേര്‍ക്ക് ഞാന്‍ എന്റെ ഈ പടം സമര്‍പിക്കുന്നു.ഒരുപാടു കാര്യങ്ങള്‍ ബാക്കി വെച്ച് അവര്‍ യാത്രയായി... എല്ലാവരുടെയും ആതാമാവിന്റെ നിത്യശാന്തികായി പ്രാര്‍ത്ഥിച്ചു കൊള്ളുന്നു.
കഴിഞ്ഞ ഓണത്തിന് എടുത്ത ചിത്രം.ത്രിശൂരുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ രണ്ടു ഘടികള്‍ എനിക്ക് ശരിക്കും പോസ് ചെയ്തു.
i welcome your serious critque on this image.