Thursday, February 4, 2010
കോളാമ്പി പൂവ്
Labels:
photos,
sarin,
shadows,
ചിത്രങ്ങള്‍,
നിഴല്‍,
നിഴല്‍കൂത്ത്,
പടങ്ങള്‍,
ഫോട്ടോ,
സരിന്
Monday, February 1, 2010
ഒടുക്കത്തെ ചാട്ടം
പഴയ സ്റ്റൊകിലെ പടം ആണ്. ഓണത്തിന് നാട്ടില്‍ പോയപോള്‍ എടുത്ത ചിത്രം.ഇനിയും ഇത് ഹാര്‍ഡ് ഡിസ്കില്‍ വെച്ചുകൊണ്ടിരുന്നാല്‍ ഈ ചാടുന്നവന്‍ പുറതെക്യു വന്നു തല്ലുമെന്ന് തോന്നി.
ഈ ചാടുന്നവന്‍ എല്ലാം നൊടിയിട കൊണ്ടാണ് ചെയ്തത്.അത് കൊണ്ട് തന്നെ ശരിക്കും പൊസിഷന്‍ ചെയാന്‍ ഉള്ള സമയം കിട്ടിയില്ല കൂടാതെ എനിക്യു അവന്റെ നിഴലും ഫ്രെമിനുളില്‍ വരുതനമായിരുന്നു.നിങ്ങള്ക്ക് ചിലപ്പോള്‍ ഇത് ഇഷ്ടപെട്ടില എന്ന് വരും പക്ഷെ എനിക്യു ഈ ഫ്രാമിംഗ് ആന്‍ഡ് കോമ്പോ ആണ് ഇഷ്ടപെട്ടത്.ചെറിയ എച് ഡി ആര്‍ പരീക്ഷണവും നടത്തിയിടുണ്ട്.
ഈ ചാടുന്നവന്‍ എല്ലാം നൊടിയിട കൊണ്ടാണ് ചെയ്തത്.അത് കൊണ്ട് തന്നെ ശരിക്കും പൊസിഷന്‍ ചെയാന്‍ ഉള്ള സമയം കിട്ടിയില്ല കൂടാതെ എനിക്യു അവന്റെ നിഴലും ഫ്രെമിനുളില്‍ വരുതനമായിരുന്നു.നിങ്ങള്ക്ക് ചിലപ്പോള്‍ ഇത് ഇഷ്ടപെട്ടില എന്ന് വരും പക്ഷെ എനിക്യു ഈ ഫ്രാമിംഗ് ആന്‍ഡ് കോമ്പോ ആണ് ഇഷ്ടപെട്ടത്.ചെറിയ എച് ഡി ആര്‍ പരീക്ഷണവും നടത്തിയിടുണ്ട്.
Labels:
photos,
sarin,
shadows,
ചിത്രങ്ങള്‍,
നിഴല്‍,
നിഴല്‍കൂത്ത്,
പടങ്ങള്‍,
ഫോട്ടോ,
സരിന്
Subscribe to:
Posts (Atom)