ഓരോ തുള്ളിയും പെയ്തിറങ്ങിയത് മനസിലേക്കായിരുന്നു ....
നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന ഒരു മഴകാല്ത്തിന്റെ ഓര്‍മ്മക്ക്!!!
കുറെ കൊല്ലങ്ങള്‍ക്ക് മുന്പ് ഞാന്‍ ഫോട്ടോഗ്രാഫിയുടെ ബാലപാടങ്ങള്‍ അറിയാന്‍ തുടങ്ങിയ അവസരത്തില്‍ എന്റെ പഴയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ എടുത്ത പടം ....