മഴയെ,പൂക്കളെ,പ്രകൃതിയെ ഒരു പാട് സ്നേഹിക്കുന്ന, നന്നായി ബ്ലോഗ് എഴുതുന്ന ആ പുതിയ കൂട്ടുകാരിക്ക് ഞാന്‍ ഈ ചിത്രം സമര്‍പ്പിക്കുന്നു. “Friends are flowers that never fade”
പ്രിയപ്പെട്ട സുഹൃത്തേ, അലറിപൂകളുടെ ഭംഗിയും മനസ്സിന്റെ മനോഹാരിതയും കൈമോശം വരാതിരിക്കട്ടെ!ഈ പൂക്കള്‍ ചുവന്ന നിറത്തില്‍ എന്റെ വീടിലും ഉണ്ടല്ലോ.പൂജെക്കെടുക്കുന്ന പൂക്കള്‍ ആണ്! എത്ര സുന്ദരം നാട്ടിലെ പൂക്കള്‍! സസ്നേഹം, അനു
11 comments:
അതാരാ....
പ്രിയപ്പെട്ട സുഹൃത്തേ,
അലറിപൂകളുടെ ഭംഗിയും മനസ്സിന്റെ മനോഹാരിതയും കൈമോശം വരാതിരിക്കട്ടെ!ഈ പൂക്കള്‍ ചുവന്ന നിറത്തില്‍ എന്റെ വീടിലും ഉണ്ടല്ലോ.പൂജെക്കെടുക്കുന്ന പൂക്കള്‍ ആണ്!
എത്ര സുന്ദരം നാട്ടിലെ പൂക്കള്‍!
സസ്നേഹം,
അനു
Simply awesome Sarin !
good one !!
എന്ത് ഭംഗി!
മനോഹരം..
thanks alot friends...
@chaandi : nerittu kanumbol parayam... :D
എന്തുഭംഗി :)
അടിപൊളി.
beautiful Sarin...
Nice one !
Post a Comment