Wednesday, March 31, 2010

കേരളം

വീണ്ടും ഒരു ഓള്‍ഡ്‌ സ്റ്റോക്ക്‌.ഓണത്തിന് നാട്ടില്‍ പോയപോള്‍ എടുത്ത ചിത്രം. HDR  ട്രൈ ചെയ്തിടുണ്ട്.

Thursday, March 18, 2010

ചിരി ചിരി..

വീണ്ടും ഒരു ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവല്‍ ചിത്രം.അല്‍ സീഫ് സ്ട്രീറ്റില്‍ നടന്ന കാര്‍ണിവലില്‍ നിന്നുള്ള ഒരു ദൃശ്യം.

Tuesday, March 16, 2010

പൂത്തിരി


ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവലിനോട് അനുബന്ധിച്ച് ദുബായ് ക്രീകില്‍ നടന്ന ഒരു വെടികെട്ടു ദൃശ്യം

Sunday, March 14, 2010

കുഴലൂത്തുകാരന്‍

അല്‍ സീഫ് സ്ട്രീറ്റിലെ ദുബായ് ഷോപ്പിംഗ്‌ ഫെസ്ടിവല്‍ കാര്‍ണിവലില്‍ നിന്നുള്ള ഒരു ദൃശ്യം 

Tuesday, March 2, 2010

ആള്‍കൂട്ടത്തില്‍ തനിയെ


പഴയ സ്റ്റോക്ക്‌ ആണ്.2009 ലെ  തൃശൂര്‍ പുലികളിക്ക് എടുത്ത പടം.ഈ പടം പുലിക്കു ഞാന്‍ ഡെഡിക്കേറ്റ് ചെയുന്നു(പുണ്യാളന്‍ താങ്ക്സ് ഫോര്‍ ദി രിമൈന്ടെര്‍).

LinkWithin

Related Posts with Thumbnails