Tuesday, February 22, 2011
മനസുപോലെ ഈ കടലും
Monday, February 21, 2011
മറ്റൊരു പുലരി കൂടി
ഓരോ പുലരികളും ഇന്നിന്റെ ഒരുപാട് പ്രതീക്ഷകളോടെ വരുന്നു... ഓരോ അസ്തമയങ്ങളും നാളെയുടെ പ്രതീക്ഷകളും പേറികൊണ്ട് പോകുന്നു.പക്ഷെ പിന് മറഞ്ഞ ഇന്നലെകള്‍ എന്നിലെ നൊമ്പരകൂടുകള് നെയ്തുകൊണ്ടേ ഇരിക്കുന്നു...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
LinkWithin