"എന്റെ സ്വപ്നങ്ങള്‍ , പ്രതീക്ഷകള്‍, മോഹങ്ങള്‍... ഇതൊക്കെയും പേറുന്ന എന്റെ നാട്... എന്റെ ഹൃദയം സ്പന്ധിയ്ക്കുന്നതിവിടെയാണ്.... എന്റെ മലയാളം, എന്റെ കേരളം." 2010 നവംബര്‍ ഒന്നിന് നമ്മുടെ കേരളത്തിന് 54 വയസ് തികയുന്ന ഈ അവസരത്തില്‍ എല്ലാ മലയാളികള്‍ക്കും കേരള പിറവി ദിനാശംസകള്‍.