വർഷങ്ങളെത്ര കഴിഞ്ഞിട്ടും ജീവിതവഴിയിൽ പതറുമ്പോഴും തനിച്ചാകുമ്പോഴും ഞാനിന്നും തേടുന്നു...വാത്സല്യച്ചൂടുള്ള ആ വിരൽത്തുമ്പ്. പിച്ച വെയ്ക്കാൻ തുടങ്ങിയ നാൾ മുതൽ എന്നെ നയിച്ച കരുതലിന്റെ കൈത്താങ്ങ്... കാലമെന്നെ വളർത്താതിരുന്നത് ആ മനസ്സിന്റെ വാത്സല്യത്തണലിൽ മാത്രമായിരുന്നു....
Sunday, September 12, 2010
വാത്സല്യത്തിന്റെ കുടകീഴില്‍
Labels:
photo,
അച്ഛന്,
കുട,
ചിത്രങ്ങള്‍,
തൃശൂര്‍,
പടം,
പെണ്‍കുട്ടി,
മകള്‍,
മഴ
Wednesday, September 8, 2010
മഴയും തേടി
ഏത് മഴക്കാലം തേടിയാണ് നീ യാത്രയായത്? നിന്നില്‍ പെയ്തലിയാന്‍ വെമ്പിനിന്ന എന്റെ പ്രണയമേഘങ്ങളെ ഏത് കാറ്റാണ് നിന്നില്‍നിന്നകറ്റി മാറ്റിയത്....
നീ എന്നോട് ആവശ്യപെട്ടത് നല്ല മഴ ചിത്രങ്ങള്‍ ആയിരുന്നു.പക്ഷെ മഴമേഘങ്ങള്‍ എന്നെ അത്ര കണ്ടു അനുഗ്രഹിച്ചില്ല.എങ്കിലും നിനകായ് ഞാന്‍ സമര്‍പ്പിക്കട്ടെ ഓണകാലത്തെ ഈ മഴ ചിത്രം
Subscribe to:
Posts (Atom)

