Wednesday, March 30, 2011

മുല്ലമൊട്ടുകള്‍


പുഷപങ്ങളില്‍ ഏറെയിഷ്ട്ടം പനിനീര്‍പുഷ്പത്തെ, പക്ഷെ ഗൃഹാതുരതയുടെ ഒരു പൂകാലത്തില്‍ കൊഴിഞ്ഞു വീണത്‌ കുറെ മുല്ലമൊട്ടുകളും മുല്ലപൂവുകളും...

Monday, March 28, 2011

Saturday, March 26, 2011

The Bicycle Story


പ്രതീക്ഷയുടെ ദൂരങ്ങള്‍ താണ്ടിയതോ ലക്ഷ്യമോ ആയിരുന്നില്ല എന്നെ മുന്നോട്ടു നയിച്ചത്,മറിച്ച് ജീവിതഭാരങ്ങള്‍...

Thursday, March 24, 2011

ഇതള്‍ പൊഴിയുംവരെ


കൊതിച്ചു നീ…
തേന്‍ നുകരാന്‍…
ഇതള്‍ വിടര്‍ത്തി ഞാന്‍…
നിനക്കു മാത്രമായ്.
മനസ്സ് നിന്നോടു മന്ത്രിച്ചു
നുകര്‍ന്നോളു..എന്നിലെ തേന്‍…
നിനക്കാവോളം തേന്‍.
ചൂടുള്ള ചുണ്ടാല്‍ ഇക്കിളിയക്കി നീയെന്നെ
അതെന്‍റ്റെ മേലാകെയാളിപ്പടര്‍ന്നു
വിടര്‍ന്നു ഞാനൊരു പൂവായ്മാറി.
നുകര്‍ന്നു നീയെന്‍റ്റെ തേനും സുഖന്ധവും
സ്നേഹവും സൌന്ദര്യവും…
എന്നും നിനക്കുള്ളതാണ്…
ഒരുനാള്‍ ഇതള്‍ പൊഴിയുംവരെ…

Wednesday, March 23, 2011

ഒരു ഓണത്തിന്റെ ഓര്‍മയ്ക്ക്

മുകുറ്റിയും തുമ്പയും പറമ്പില്‍നിന്ന് ഓര്‍മയുടെ അകത്തളങ്ങളിലേക്ക് ചേക്കേറിതുടങ്ങിയിരിക്കുന്നു ...

Saturday, March 19, 2011

നിറകൂട്ട്‌


വര്‍ണമേഘങ്ങള്‍ നിറകൂട്ട്‌ ചാര്‍ത്തിയ ഒരു പുലരി കൂടി...

"പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി..
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍
ഞാനൊരു പൂമ്പാറ്റയായിന്നു മാറി..."

LinkWithin

Related Posts with Thumbnails