പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ എന്റെ പ്രിയ മഴത്തുള്ളിക്ക് ഇനി മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം...നാളെ വിവാഹിതയാകുന്ന എന്റെ ആ സുഹൃത്തിനു സമര്‍പ്പിക്കുന്നു സ്നേഹത്തിന്റെ ഈ മഴത്തുള്ളികളും സൌഹൃദത്തിന്റെ ഈ മഞ്ഞ കോളാമ്പി പൂവും.എന്നും നിനക്ക് നല്ലത് മാത്രം വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.നഷ്ടങ്ങളുടെ കണക്കു പുസ്തകം ഇനി നിന്റെ ഓര്‍മകളുടെ അഗ്നിയില്‍ ഹോമിച്ച് ഒരു പുതിയ തുടക്കം...
Wednesday, November 10, 2010
നിനക്കായ്
Labels:
photo,
കേരളം,
ചിത്രം,
ചിത്രങ്ങള്‍,
പടം,
പടങ്ങള്‍,
പൂവ്,
മഞ്ഞ പൂവ്,
മഴത്തുള്ളി
Thursday, November 4, 2010
Light Up Your Life
പ്രിയ കൂട്ടുകാര്‍ക്ക് ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.
ഇനിയുള്ള കാലം ജീവിതത്തില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റേയും പൂത്തിരികള് വിടരട്ടെ...
ഇനിയുള്ള കാലം ജീവിതത്തില്‍ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റേയും പൂത്തിരികള് വിടരട്ടെ...
Labels:
deepawali,
deewali,
light,
photo,
ചിത്രം,
ചിത്രങ്ങള്‍,
ദീപാവലി,
പടം,
പടങ്ങള്‍,
ലൈറ്റ്,
വെളിച്ചം
Monday, November 1, 2010
Home is where the heart is
"എന്റെ സ്വപ്നങ്ങള്‍ , പ്രതീക്ഷകള്‍, മോഹങ്ങള്‍... ഇതൊക്കെയും പേറുന്ന എന്റെ നാട്... എന്റെ ഹൃദയം സ്പന്ധിയ്ക്കുന്നതിവിടെയാണ്.... എന്റെ മലയാളം, എന്റെ കേരളം."
2010 നവംബര്‍ ഒന്നിന് നമ്മുടെ കേരളത്തിന് 54 വയസ് തികയുന്ന ഈ അവസരത്തില്‍ എല്ലാ മലയാളികള്‍ക്കും കേരള പിറവി ദിനാശംസകള്‍.
2010 നവംബര്‍ ഒന്നിന് നമ്മുടെ കേരളത്തിന് 54 വയസ് തികയുന്ന ഈ അവസരത്തില്‍ എല്ലാ മലയാളികള്‍ക്കും കേരള പിറവി ദിനാശംസകള്‍.
Labels:
photo,
കേരളം,
കേരള പിറവി,
ചിത്രങ്ങള്‍,
തൃശൂര്‍,
പടം,
പടങ്ങള്‍
Subscribe to:
Posts (Atom)