"ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയിട്ട് നീയോടി മറഞ്ഞു. നിസ്സഹായതയുടെ, ഒറ്റപ്പെടലിന്‍റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചെറിഞ്ഞ് നീ പോയതെന്തിന്? മഞ്ഞു പെയുന്ന ഈ താഴ്വരയുടെ ഏകാന്തയില്‍ ഇന്നും ഞാന്‍ തനിച്ചാണ്, നിന്‍റെ സ്വപനകൊട്ടാരത്തിന് കാവലായ്, നിന്നെയും കാത്ത്.."
13 comments:
ഞാൻ ഇതാ വരുന്നു
നന്നായിരിക്കുന്നു.
xlnd picture. sarin...
നല്ല ഫീലുള്ള ചിത്രം
nice sarin!
loved the wording!
ആകെ മൊത്തം എകാന്തതയാണല്ലോ.:)
നല്ല ചിത്രം!
ഫോട്ടോ തുറന്നപ്പോൾ ഏകാന്തതയിൽ ഒരു നിമിഷം നിന്നു.
Good one... Nice feel
Great shot.. ethevidaa sthalam ??
beautiful.. sad..
അതിമനോഹരം ....! സ്വപ്നം പോലെ ..!
മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം ....
Post a Comment