Showing posts with label എന്റെ നാട്. Show all posts
Showing posts with label എന്റെ നാട്. Show all posts

Sunday, November 1, 2015

Morning Bliss


"ഏതു ദൂസര സങ്കല്പത്തില് വളര്ന്നാലും, ഏതു 
യന്ത്ര വല്കൃത ലോകത്തില് പുലര്ന്നാലും, മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന് 
വെളിച്ചവും, മണവും, മമതയും ഇത്തിരി കൊന്നപൂവും." 

എല്ലാ മലയാളി സുഹൃത്തുക്കൾക്കും കേരള പിറവി ആശംസകൾ

Thursday, February 10, 2011

ഒരു നനുത്ത വെളുപ്പാന്‍കാലത്ത്


എന്റെ മനസ്സും ഓര്‍മ്മകളും കെട്ടുപിണഞ്ഞു കിടക്കുന്ന എന്റെ ഗ്രാമം, ഇന്നലെകളുടെ ഒരുപാട് നനുത്ത ഓര്‍മകളും നാളെകളുടെ കൊച്ചു പ്രതീക്ഷകളുമായി എന്നെ മുന്നോട്ടു നയിക്കുന്ന എന്റെ ഗ്രാമം ...

Wednesday, December 15, 2010

Floating memories

അങ്ങനെ മറ്റൊരു അവധികാലം കൂടി ഓര്‍മയുടെ താളുകളിലേക്ക്... ഏതൊരു പ്രവാസിയും പറയുന്ന പോലെ ഈ മനോഹരമായ ദൈവത്തിന്റെ സ്വന്തം നാടുവിട്ടാണ് ഞാനും ഈ മരുഭൂമിയില്‍ ചേക്കേറിയത്.

LinkWithin

Related Posts with Thumbnails