Showing posts with label വിവാഹവാര്‍ഷികം. Show all posts
Showing posts with label വിവാഹവാര്‍ഷികം. Show all posts

Monday, May 31, 2010

Made for each other


ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം.ഈ പഴയ സ്റ്റോക്ക്‌ ഇടാം എന്ന് വെച്ചു.ഈ ഫോട്ടോയില്‍ ഉള്ളത് ഞാനും എന്റെ ബാക്കി പകുതിയും തന്നെ. 
കല്യാണം കഴിഞ്ഞു എടുത്ത ഫോട്ടോ ആണ്.എനിക്ക് ദൈവത്തിന്റെ കൈയില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ സമ്മാനം.

LinkWithin

Related Posts with Thumbnails