ഞാന്‍ പൊഴിഞ്ഞു വീണത് ഓര്‍മകളുടെ നഷ്ടസ്വപ്നങ്ങളിലേയ്ക്ക്... പ്രണയത്തിന്റെ പൂക്കള്‍ നീ നിറച്ചു തന്ന ആ വസന്തകാലത്തില്‍ പുനര്‍ജനിക്കുവാന്‍ മണ്ണിലേക്ക് മടക്കം അനിവാര്യം, വീണ്ടും വരികില്ലേ നീ ഒരു കാറ്റായി തെന്നലായെങ്ങിലും....
"ഒക്ടോബറിന്റെ നഷ്ടംപോലെ ഞാൻ നിന്നിൽ നിന്നടർന്നുവീഴുന്നത് ശിശിരത്തിന്റെ അനിവാര്യതയ്ക്കൊടുവിൽ മറ്റൊരു വസന്തത്തിൽ നീ പൂവിട്ടുനിൽക്കുന്ന സ്വപ്നമെന്റെ നെഞ്ചിലേറ്റിയാണ്......"
എന്തൊക്കെയോ നഷ്ടങ്ങൾ ഓർമ്മിപ്പിയ്ക്കുന്നു ഈ ചിത്രം...
17 comments:
nyc one!!!
"ഒക്ടോബറിന്റെ നഷ്ടംപോലെ
ഞാൻ നിന്നിൽ നിന്നടർന്നുവീഴുന്നത്
ശിശിരത്തിന്റെ അനിവാര്യതയ്ക്കൊടുവിൽ
മറ്റൊരു വസന്തത്തിൽ നീ പൂവിട്ടുനിൽക്കുന്ന
സ്വപ്നമെന്റെ നെഞ്ചിലേറ്റിയാണ്......"
എന്തൊക്കെയോ നഷ്ടങ്ങൾ ഓർമ്മിപ്പിയ്ക്കുന്നു ഈ ചിത്രം...
nannayi!
താഴേക്കു താഴേക്കു പോകുന്നിതാ നമ്മള്‍
നിലമെത്തി നിശ്ചേഷ്ട്ടരായ് മയങ്ങാന്‍..
--മുരുകന്‍ കാട്ടാക്കട-
Gud 1 Sarin !
nice...
Wow...Another Excellent Shot...
Nice, well framed.
ഉഗ്രൻ
നല്ല പടം സാറിന്‍
ഞെരിപ്പൻ
Exqusite!
നല്ല ചിത്രം...മനോഹരമായിരിക്കുന്നു ..
വളരെ മനോഹരം
പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.
awesome !
Excellent work.
Post a Comment