Saturday, October 16, 2010

Search for Meaning

ജീവിതം ഒരു യാത്രയാണെന്ന് ... ജീവിതമെന്ന ഉത്തരം തേടിയുള്ള എന്റെ യാത്ര ഈ മരുഭൂമിയിലും അവസാനിക്കുന്നില്ല... ഉത്തരം തേടിയുള്ള ജീവിതയാത്രകള്‍ തുടര്ന്നുകൊണ്ടെയിരിക്കും....

11 comments:

ജാബിർ said...

ഒറ്റക്കാ?

Junaiths said...

തേടുന്നതെന്തു ഞാന്‍..
ന: അഹം,ന: സ്വം.

Sneha said...

കൊള്ളാം....മംഗളങ്ങള്‍ നേരുന്നു..

ത്രിശ്ശൂക്കാരന്‍ said...

നന്നായിരിയ്ക്കുന്നു, leading footprints, മണലില്‍ കാറ്റ് തീര്‍ത്ത അരികുകള്‍, അകലെ മറഞ്ഞ് കിടക്കുന്ന ചക്രവാളത്തില്‍ ചെറുതായി തെളിയുന്ന മണല്‍കുന്നുകള്‍.

വസ്ത്രത്തിന്റെ നിറം അല്‍പ്പം വ്യത്യസ്ഥമായിരുന്നെങ്കില്‍ എന്നൊരു തോന്നല്‍.

ചാണ്ടിച്ചൻ said...

തൃശ്ശൂക്കാരന്റെ അഭിപ്രായം തന്നെ എനിക്കും...വസ്ത്രം കുറച്ചു കൂടി കോണ്‍ട്രാസ്റ്റിംഗ് ആക്കാമായിരുന്നു....
അദര്‍വൈസ്, നല്ല മീനിംഗ്ഫുള്‍ ആയ ക്യാച്ച്...

അലി said...

പോയിവാ...

Unknown said...

nice shot sarin...

Noushad said...

good 1

krish | കൃഷ് said...

നന്നായിട്ടുണ്ട്.

Manickethaar said...

നന്നായിട്ടുണ്ട്.

Unknown said...

ഗ്രാന്റായീട്ടാ

LinkWithin

Related Posts with Thumbnails