Monday, March 28, 2011

പ്രാരാബ്ധകൂട്


ഞാന്‍ നെയ്തെടുക്കുന്ന എന്റെ ജീവിതമെന്ന പ്രാരാബ്ധകൂട് ...

6 comments:

Naushu said...

നല്ല ചിത്രം ....

Sharu (Ansha Muneer) said...

നെയ്തൊരുക്കുന്ന കണ്ണികളിൽ കൊരുത്തിടേണ്ടത് വിശപ്പാളുന്ന ഒരുപാടു വയറുകളുടെ പ്രതീക്ഷകളാണ്. ഒലിച്ചുപോകാതെ തടഞ്ഞിടേണ്ടത് ഒരുപാട് ജീവിതങ്ങളേയും.

ചാണ്ടിച്ചൻ said...

നന്നായി...പ്രത്യേകിച്ചും ആ b&w ഷേഡ്

ഒരില വെറുതെ said...

നൂലിഴകള്‍ കോര്‍ത്തു തീരാതൊരു ജീവിതം

രഘുനാഥന്‍ said...

നന്നായിട്ടുണ്ട്

mini//മിനി said...

ഈ പ്രാരബ്ധം തുറന്നുവരാൻ ഒത്തിരി നേരമെടുക്കുന്നുണ്ട്.

LinkWithin

Related Posts with Thumbnails