Saturday, March 26, 2011

The Bicycle Story


പ്രതീക്ഷയുടെ ദൂരങ്ങള്‍ താണ്ടിയതോ ലക്ഷ്യമോ ആയിരുന്നില്ല എന്നെ മുന്നോട്ടു നയിച്ചത്,മറിച്ച് ജീവിതഭാരങ്ങള്‍...

3 comments:

Junaiths said...

Nice work..

Sharu (Ansha Muneer) said...

ജീവിതഭാരങ്ങൾ സമ്മാനിയ്ക്കുന്ന കിതപ്പുകൾക്കിടയിലെവിടെയോ കണ്ണിൽ‌പ്പെടുന്നുണ്ടാകും പ്രതീക്ഷയുടെ ഒരു വഴിവിളക്ക്. ഒരുപാട് ദൂരെ ഒരു ലക്ഷ്യവും. അതിലെത്താനുള്ള യാത്രകളാണല്ലോ ഓരോ ജീവിതവും.

ഒരുപാട് വായിച്ചെടുക്കാവുന്ന ഒരു ചിത്രം.

ഷെരീഫ് കൊട്ടാരക്കര said...

ഇദ് കലക്കി!

LinkWithin

Related Posts with Thumbnails