ഓരോ തുള്ളിയും പെയ്തിറങ്ങിയത് മനസിലേക്കായിരുന്നു ....
നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന ഒരു മഴകാല്ത്തിന്റെ ഓര്‍മ്മക്ക്!!!
കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഫോട്ടോഗ്രാഫിയുടെ ബാലപാടങ്ങള്‍ അറിയാന്‍ തുടങ്ങിയ അവസരത്തില്‍ എന്റെ പഴയ പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറയില്‍ എടുത്ത പടം ....
9 comments:
കിടുക്കന്‍.. ഇടത് വശത്തെ ആ ചെടിക്കമ്പ് ഇല്ലാതെ കിട്ടിയിരുന്നെങ്കില്‍ !!!
ആശംസകള്‍!
മാസങ്ങളുടെ ഇടവേളകള്‍ക്ക് ശേഷം ....
എന്തു ഭംഗിയാ കാണാൻ..
നാച്വറൽ കാഴ്ച്ചയേക്കാൾ മനോഹരം
നൈസ് ക്യാമറ വര്‍ക്ക് ...
സൂപ്പറായിടുണ്ട്,...
wet!
ആ കമ്പ് ചിത്രത്തിന്റെ ഭംഗിയെ വല്ലാതെ നഷ്ട്ടപ്പെടുത്തുന്നു..എങ്കിലും വളരെ മനോഹരം..
മനോഹരമായിട്ടുണ്ട് !!!
കിടിലം :)
Post a Comment