മനുഷ്യന് ഉള്ള കാലം മുതല്ക്കേ ഈ പ്രണയവും ഉണ്ട്.ഒരു ദിവസം അതിനു വേണ്ടി മാറ്റി വെക്കേണ്ട ആവശ്യമുണ്ടോ? സത്യസന്ധമായ പ്രണയം എന്നും നമ്മോടൊപ്പം ഉണ്ടാകും.
ഓര്‍മയില്‍ നിന്നും വഴിമാറി തുടങ്ങിയ മരിച്ച എന്റെ പ്രണയങ്ങള്‍ക്ക് പ്രണാമം.ഈ പോസ്റ്റ് പ്രണയം പൊളിഞ്ഞ എല്ലാ ദുഃഖ കാമുകി കാമുകന്മാര്ക്കും സമര്‍പ്പിച്ചു കൊള്ളുന്നു.
5 comments:
പ്രണയം ബിസ്ക്കറ്റിന്റെ പോലെ തന്നെ....നല്ല രസത്തില്‍ തിന്നു വരുമ്പോ പെട്ടെന്നങ്ങ് തീര്‍ന്നുപോകും...
pranayam manasinte vingalanu...thaalamanu...kuliranu...novaanu...oru kanalayi manassil pranayam ennumundakum...idykkenkilum hrudayathe karayippikkuvan...
തീര്‍ച്ചയായും പ്രണയം ബിസ്ക്കറ്റ് പോലെ തീര്‍ന്നു പോകുന്നതാ നല്ലത്.എന്നാലേ വീണ്ടും പ്രണയിക്കാന്‍ കൊതി തോന്നുകയുള്ളൂ.
പ്രണയിക്കുക... ജീവന് ഉള്ളിടത്തോളം(ഒരാളെ അല്ലെങ്കില്‍ വേറെ)
പിന്നെ പോയതു പോട്ടെ.ഇനിയും എത്ര കിടക്കുന്നു വരാന്‍.. :)
:)
നല്ല ചിത്രം......
Post a Comment