Monday, November 1, 2010

Home is where the heart is


"എന്റെ സ്വപ്നങ്ങള്‍ , പ്രതീക്ഷകള്‍, മോഹങ്ങള്‍... ഇതൊക്കെയും പേറുന്ന എന്റെ നാട്... എന്റെ ഹൃദയം സ്പന്ധിയ്ക്കുന്നതിവിടെയാണ്.... എന്റെ മലയാളം, എന്റെ കേരളം."
2010 നവംബര്‍ ഒന്നിന് നമ്മുടെ കേരളത്തിന് 54 വയസ് തികയുന്ന ഈ അവസരത്തില്‍ എല്ലാ മലയാളികള്‍ക്കും കേരള പിറവി ദിനാശംസകള്‍.

10 comments:

Manickethaar said...

good one....

ഹരീഷ് തൊടുപുഴ said...

വാഹ് !!

ഒരു പ്രത്യേക മൂഡ് പ്രദാനം ചെയ്യുന്നുണ്ട്..

Faisal Alimuth said...

beautiful..!

Unknown said...

nice!

Mohanam said...

ആശംസകള്‍

NPT said...

കൊള്ളാം നല്ല പടം..!!

krish | കൃഷ് said...

കൊള്ളാം.

Dethan Punalur said...

കൊള്ളാം.കേരളപ്പിറവി ഓർമ്മപ്പെടുത്തൽ ചിത്രം നന്നായിട്ടുണ്ടു്‌..ആശംസകൾ !

ഭൂതത്താന്‍ said...

മനോഹരം ....

കേരളപ്പിറവി ദിനാശംസകള്‍

Abdul Saleem said...

കൊള്ളാം നല്ല പടം..!!

LinkWithin

Related Posts with Thumbnails