Wednesday, November 10, 2010

നിനക്കായ്

പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ എന്റെ പ്രിയ മഴത്തുള്ളിക്ക് ഇനി മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം...നാളെ വിവാഹിതയാകുന്ന എന്റെ ആ സുഹൃത്തിനു സമര്‍പ്പിക്കുന്നു സ്നേഹത്തിന്റെ ഈ മഴത്തുള്ളികളും സൌഹൃദത്തിന്റെ ഈ മഞ്ഞ കോളാമ്പി പൂവും.എന്നും നിനക്ക് നല്ലത് മാത്രം വരാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.നഷ്ടങ്ങളുടെ കണക്കു പുസ്തകം ഇനി നിന്റെ ഓര്‍മകളുടെ അഗ്നിയില്‍ ഹോമിച്ച് ഒരു പുതിയ തുടക്കം...

13 comments:

ചാണ്ടിച്ചൻ said...

നിനക്കായി ഒരു മഴത്തുള്ളി....നന്നായി...
ഇനി മുതല്‍ ആ പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീഴാനിരിക്കുന്ന കണ്ണീര്‍തുള്ളികളുടെ പ്രതിഫലനമാണോ ഇത്....
വെറുതെ ചോദിച്ചതാ കേട്ടോ!!!

HAINA said...

മഴ തുള്ളി

shabin said...

"നഷ്ടങ്ങളുടെ കണക്കു പുസ്തകം ഇനി നിന്റെ ഓര്‍മകളുടെ അഗ്നിയില്‍ ഹോമിച്ച് ഒരു പുതിയ തുടക്കം" ഇനി ആ മഴത്തുള്ളിക്ക്
ഒരിക്കലും ആ പുസ്തകം തുറക്കാന്‍ ഇട വരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു ഒപ്പം ഒരായിരം ആശംസകളും നേരുന്നു..

Junaiths said...

തിളക്കമുള്ള ഒരു തുള്ളി,
മഴനീര്‍ ,മിഴിനീര്‍ തുള്ളി..

Unknown said...

all the best..
nice snap too..

അലി said...

നല്ല ചിത്രം!

mini//മിനി said...

ഫോട്ടോ കണ്ടപ്പോൾ മനസ്സിൽ ഒരു മഴപെയ്തതുപോലെ,

Dethan Punalur said...

കൊള്ളാം, ചിത്രം നന്നായിട്ടുണ്ടു്‌ സരിൻ..

Unknown said...

Nice

Sneha said...

beautiful...

Unknown said...

വാഹ് മഴച്ചിത്രം

സാജിദ് ഈരാറ്റുപേട്ട said...

ഉഗ്രന്‍

Abdul Saleem said...

nice click,good contrast.......

LinkWithin

Related Posts with Thumbnails