"മങ്ങുന്ന കാഴചകള്‍ക്കപ്പുറം ഞാന്‍ തേടുന്നത് ഓര്‍മച്ചെപ്പിലെടുത്തുവെക്കാന്‍ ഒളിമങ്ങാത്ത ചില വര്‍ണ്ണക്കാഴ്ചകള്‍.. ജനനവും മരണവും തമ്മില്‍ വരച്ചു ചേര്‍ത്തൊരു ഫ്രെയ്മില്‍ പതിയുന്ന ജീവന്റെ നേര്‍ക്കാഴ്ചകള്‍."
കാലം ചിത്രം വരയ്ക്കാൻ തുടങ്ങിയ കൈകൾ... അനുഭവങ്ങളുടെ നിറം ചാലിച്ചെഴുതിയ വർണ്ണപ്പൊലിമയുള്ള ഒരായിരം ചിത്രങ്ങളുണ്ടാകും കുറച്ച് പഴക്കംചെന്ന ആ മനസ്സിന്റെ ഓർമ്മത്താളുകളിൽ..... നല്ല ചിത്രം... :)
17 comments:
കാലം ചിത്രം വരയ്ക്കാൻ തുടങ്ങിയ കൈകൾ... അനുഭവങ്ങളുടെ നിറം ചാലിച്ചെഴുതിയ വർണ്ണപ്പൊലിമയുള്ള ഒരായിരം ചിത്രങ്ങളുണ്ടാകും കുറച്ച് പഴക്കംചെന്ന ആ മനസ്സിന്റെ ഓർമ്മത്താളുകളിൽ..... നല്ല ചിത്രം... :)
കൊള്ളാം ഇഷ്ട്റ്റപ്പെട്ടു..........
വീണ്ടും...ഒരു നല്ല പടം...
വര്‍ണക്കാഴ്ചകള്‍ അല്ലായിരുന്നെങ്കില്‍, ഒരു സെപിയ ടോണ്‍ ആകുമായിരുന്നു നല്ലതെന്ന് തോന്നുന്നു...
നല്ല പടം ഇഷ്ടായി......
നല്ല പടം ഇഷ്ടായി......
നിറം മങ്ങുന്ന ഓർമ്മകളിലേക്ക് ചേർത്തുവെയ്ക്കാൻ ഒരു ചിത്രം കൂടി!
നല്ല പടം..!
good one Sarin !
:)
lovely :)
DOF
Superb...
nalla chithram.....sasneham
Good shot! :)
കൊള്ളാം, നന്നായിട്ടുണ്ട്.
(ഈ വെളുത്ത കൈയ്യിന്റെ ഉടമയുടെ ചിത്രം ഇനി ഞാൻ പോസ്റ്റണോ? :) )
നല്ല പടം....
nannayi.
all the best
ഉം നന്നായിട്ടുണ്ട്.
Post a Comment