Monday, September 27, 2010

കാഴ്ചയ്ക്കുമപ്പുറം

കാഴ്ചയ്ക്കുമപ്പുറം ജീവിതമെന്ന കടലുണ്ട്... അതിനുമപ്പുറം ജയിച്ചുകേറാനൊരു തീരമുണ്ട്... ഇടയില്‍ അനുഭവങ്ങളുടെ ഒരായിരം തിരകളുണ്ട്..

10 comments:

Sharu (Ansha Muneer) said...

നീന്തികയറുന്നവരാകും ജീവിതത്തെ ജയിച്ചവർ.... നല്ല ചിത്രം

Prasanth Iranikulam said...

I love your monotone shots !
very nice.

അലി said...

മനോഹരം!

Unknown said...

Nice!

mini//മിനി said...

നല്ല ചിത്രം

Ganesh.. said...

Nice Shot.. excellent caption! :)

NPT said...

കൊള്ളാം...

Faisal Mohammed said...

നല്ല പടം, കടലിലെ ആ ചെറിയ ബൊക്കെഹ് എഫ്ഫെക്റ്റ് സുന്ദരം. (ഡയലോഗ് വായിച്ചു പേടിച്ചു പോയി കെട്ടോ !)

Sneha said...

നല്ല പടം ...

Kumar Neelakandan © (Kumar NM) said...

good one :)

LinkWithin

Related Posts with Thumbnails