Dear Sarin, Good Evening! Sarin,Amazing post!Lovely!The mind gets filled with beauty,love and excitement.:) I just love to sit near teh stream putting my legs in the water and reading my favourite fiction. Thanks Sarin,for lifting my spirits. Sasneham, Anu
theerchayayum rakesh.thrissurile prasidhamaya kaajani kolpaadam aanu ithu. i havent done muhc pp on this image, only changed the saturation and level adjustment.
27 comments:
Simply Amazing Shot....
ഒരു ജന്മമല്ല...ഒരായിരം ജന്മം കൊതിച്ചുപോകും... മനോഹരം!!!
ഞാനവിടെയെത്തി. മനസ്സുകൊണ്ട്.
നീലാകാശവും, മേഘങ്ങളും, ചെമ്മണ്‍പാതയും, പാടവും, തോടും എല്ലാംകൂടി എനിക്കങ്ങിഷ്ടപ്പെട്ടു
ഈ വൈദ്യുതകമ്പി ഇല്ലായിരുന്നെങ്കില്‍..;-))
മനൊഹരം
Nice one..
Nice one sarin, I also feel little saturated
Dear Sarin,
Good Evening!
Sarin,Amazing post!Lovely!The mind gets filled with beauty,love and excitement.:)
I just love to sit near teh stream putting my legs in the water and reading my favourite fiction.
Thanks Sarin,for lifting my spirits.
Sasneham,
Anu
Simply superb..
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം !
എന്താ ഒരു ചന്തം... ആ ഇലക്ട്രിക് പോസ്റ്റില്ലേല് ഒന്നൂടെ കസറിയേനെ! പിന്നെ ആ ഓടക്കുഴല്‍ പാട്ടിന്റെ ഒരു കോപ്പികിട്ടോ?
ഇ മനോഹര തീരത്ത് ഇ ജന്മം പോരേ അടുത്തത് കൂടി വേണോ????
Nice compo..loved the clouds..beauty
ആഹാ...
കിടിലന്‍ ഷോട്ട്
കരളില്‍ പതിഞ്ഞ കാഴ്ച.
വൈദ്യുതി ലൈനില്ലാതെ ഫോട്ടോ പിടിക്കാന്‍ അട്ടപ്പാടിയില്‍ പോവേണ്ടി വരും. :)
excellent sarin!
ഹലൊ മഷെ...ഓടക്കുഷല് പാടിയത് കുടമാളൂരാണെന്ന് മനസ്സിലായി.. മാധവമുരളിയില് ഈ പാട്ട് കേട്ടതായി ഓര്‍മ്മയില്ലാ.. ഒരു കോപ്പി തരോ മാഷെ.. ഇഷ്ടായി അതുകൊണ്ടാ..
thanks alot friends
@mukkuvan: tharamallo.ente emailikeu oru mail vidu mashe.ningalude blogil nokiyapol email id kandilla..
got it from coolgoose... swatimurali track 6, madava... thanks
cheers
yes same one.
സരിന്... വളരെ മനോഹരം... വീണ്ടും കാണാന്‍ കൊതി തോന്നുന്ന സ്ഥലം...
ഇത്രഭംഗിയുണ്ടോ യഥാര്‍ത്ഥ സ്ഥലത്തിന്!!
മനോഹരമായ ചിത്രം :-)
theerchayayum rakesh.thrissurile prasidhamaya kaajani kolpaadam aanu ithu.
i havent done muhc pp on this image, only changed the saturation and level adjustment.
Leading lines and composition works well. Good picture
bit over saturated?
അത്രയ്ക്കു വേണോ ? കാഞ്ഞാണി പാടത്ത് കോഴി വേസ്റ്റ് ഇട്ട് ഒരുജാതി സ്മെല്ലാണ് ട്ടാ !
സെറിൻ ജി പടം സൂപ്പർ അഭിനന്ദനം
yes paachu sidil photo pidikan nokki naattam adichu najn odipoyi... but ee photo edutha sthalam oru kuzhapavum illa.
Wow!!!! Simply superb Sarin!!!
Post a Comment