Sunday, September 19, 2010

ഒരു മൌനത്തിന്റെ അകലം

മഴ പെയ്തൊഴിഞ്ഞ വഴികളില്‍ നിന്റെ മൌനത്തിന് കൂട്ടായ് നടന്നപ്പോഴും ഞാനറിയുന്നുണ്ടായിരുന്നു സൌഹൃദമെന്ന മറക്കുടയ്ക്കു പിന്നില്‍ നീ എനിയ്ക്കായ് കാത്തുവെച്ച ഹൃദയത്തുടിപ്പുകള്‍ ...

9 comments:

Sharu (Ansha Muneer) said...

എന്താകും ആ മൌനം പറഞ്ഞിട്ടുണ്ടാവുക???
നിന്നെപ്പിരിയാനെനിയ്ക്കാവില്ലെന്നോ??!!!!

നല്ല ചിത്രം

NPT said...

കൊള്ളാം സറിന്‍.....

NISHAM ABDULMANAF said...
This comment has been removed by the author.
NISHAM ABDULMANAF said...

kollam sarin..
ormakal tharunna picture anu...
oru friendship
thanks

Junaiths said...

കൂടെയുണ്ട് നീ..

Unknown said...

ഒരു കുടക്കീഴില്‍

Unknown said...

മധുരം ഈ ഓര്‍മ്മകള്‍
കൊള്ളാം!

Unknown said...

ഹാ... മനോഹരം...

Kalam said...

ഹാ...
ഓര്‍മ്മകളിലേക്ക് പിടിച്ചു വലിക്കുന്ന ചിത്രം!
മനോഹരം!

LinkWithin

Related Posts with Thumbnails