Thursday, September 16, 2010

പെയ്തലിയാന്‍

പൊഴിഞ്ഞുവീണത് നിന്റെ ഹൃദയത്തിലേയ്ക്ക്.... വിധിയുടെ വെയില്പരക്കും വരെയെങ്കിലും ഞാൻ നിന്നില്‍ ചേര്‍ന്നുറങ്ങട്ടെ....

12 comments:

മൻസൂർ അബ്ദു ചെറുവാടി said...

മനോഹരം

NPT said...

മനം കുളിര്‍ന്ന്.......കൊള്ളാം സറിന്‍...

Sharu (Ansha Muneer) said...

ഒരു വെയിൽ പരന്നാൽ നീ അലിഞ്ഞില്ലാതെയാവുകിലും
ബാക്കിവെച്ചുപോവുക
പ്രണയത്തിനൊരടയാളമെങ്കിലും...

നല്ല ചിത്രം....

Noushad said...

Bravo :)

Anonymous said...

കൊള്ളാം സാറിന്‍...

Anonymous said...

ശ്ശോ... ഈ മംഗ്ലീഷിന്‍റെ ഒരു
കുഴപ്പമേ...

മുകളില്‍ കൊടുത്തിരിക്കുന്ന കമന്‍റ് "കൊള്ളാം സരിന്‍..." എന്ന് തിരുത്തി വായിക്കുവാനപേക്ഷ...

Green Umbrella said...

ഈശ്വരാ ദേ പിന്നെയും സാഹിത്യം സാഹിത്യം.....ഗുഡ് one

Junaiths said...

തുള്ളി തുള്ളിയായ്....

Thommy said...

Nice

jyo.mds said...

Sarin-എല്ലാ ചിത്രങ്ങളും അതി മനോഹരം.എന്റെ കൈയ്യില്‍ DSLR camera ഉണ്ടെങ്കിലും ഫോട്ടോ എടുക്കാന്‍ അറിയില്ല.കുരങ്ങന്റെ കൈയില്‍ പൊതിക്കാത്ത തേങ്ങ കിട്ടിയ പോലെ.ഹിഹി

the man to walk with said...

ishtaayi

the man to walk with said...

ishtaayi

LinkWithin

Related Posts with Thumbnails