Wednesday, September 8, 2010

മഴയും തേടി


ഏത് മഴക്കാലം തേടിയാണ് നീ യാത്രയായത്? നിന്നില്‍ പെയ്തലിയാന്‍ വെമ്പിനിന്ന എന്റെ പ്രണയമേഘങ്ങളെ ഏത് കാറ്റാണ് നിന്നില്‍നിന്നകറ്റി മാറ്റിയത്.... 
നീ എന്നോട് ആവശ്യപെട്ടത്‌ നല്ല മഴ ചിത്രങ്ങള്‍ ആയിരുന്നു.പക്ഷെ മഴമേഘങ്ങള്‍ എന്നെ അത്ര കണ്ടു അനുഗ്രഹിച്ചില്ല.എങ്കിലും നിനകായ്‌ ഞാന്‍ സമര്‍പ്പിക്കട്ടെ ഓണകാലത്തെ ഈ മഴ ചിത്രം 

16 comments:

Sharu (Ansha Muneer) said...

തിരിച്ചുവരവില്ലാത യാത്രകൾ കുറവാണ്.... നല്ല ചിത്രം....

Faisal Alimuth said...

ഈ മഴചിത്രം മനോഹരം..!
തൃശൂര്‍ അല്ലേ സ്ഥലം..?

Sarin said...

thanks sharu & faisal
yes its thekkinkaadu maidhaanam thrissur

ചാണ്ടിച്ചൻ said...

സരിന്‍...വളരെ മനോഹരം...

NPT said...

സരിന്‍......നന്നായിട്ടുണ്ട്...

anupama said...

Dear Sarin,
Good Evening!
I wanted to write in Malayalam,but it will take lot of time.
My Thrissur-your Thrissur-Our Thrissur;simply beautiful.The black and white photo make it wonderful.Hey,when the maidanam was so deserted?At night?
And the dedication is simply touching and remember all the dark clouds won't give you rain.:(
Remembering the beloved and reliving the lost moments will make your heart heavy.
Wishing you more rains and now it is raining now...........
Sasneham,
Anu

Yousef Shali said...

Nice capture Sarin !

മഹ said...

മഴതേടിയുള്ള
യാത്രകൾക്കും മനസ്സു
തേടിയുള യാത്രകൾക്കും ആശംസകൾ...വളരെ മനോഹരം
നിന്റെ
ചിത്രങ്ങൾ..

Anonymous said...

Very Nice Picture, Sarin.

Prasanth Iranikulam

Green Umbrella said...

മഴയും തേടി മഴയത് ..കൊള്ളം നല്ല ചിത്രം

Rakesh Vanamali said...

Absolutely wonderful!

ജയരാജ്‌മുരുക്കുംപുഴ said...

mazha thediyulla yaathra manoharam thanne........ aashamsakal.....................

NISHAM ABDULMANAF said...

nice one....
veekam nattil pokanam

anupama said...

Dear Sarin,
Good Evening!
WOW!My Thrissur-your Thrissur-Our Thrissur!The black and white photo is simply wonderful!
All the dark clouds will not bring rains.:(
Happy Photography!
Eid Mubaarak!
Sasneham,
Anu

Anonymous said...

വളരെ മനോഹരം ഈ ചിത്രം...

anupama said...

Dear Sarin,
This is the third time I am writing a comment for the same post.Why only my comment is not getting publsihed?
Thrissur Thekkinkadu Maidan is beautiful in black and white.How did you get the place deserted?At night?I was in your neighbourhood when you clicked this photo.:)
EID MUBAARAK!
Sasneham,
Anu

LinkWithin

Related Posts with Thumbnails